SPECIAL REPORTസംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് വീണ്ടും മരണം; ചികിത്സയിലായിരുന്ന വണ്ടൂര്‍ സ്വദേശിനി മരിച്ചു; രോഗം ബാധിച്ച് ഒരു മാസത്തിനിടെ പൊലിഞ്ഞത് അഞ്ച് ജീവനുകള്‍; വിദേശത്ത് നിന്നും മരുന്നെത്തിച്ച് രോഗികള്‍ക്ക് നല്‍കുന്നുണ്ടെന്ന് അധികൃതര്‍; ആശങ്കയില്‍ പ്രദേശവാസികള്സ്വന്തം ലേഖകൻ8 Sept 2025 11:26 AM IST